ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്ക​ൽ അ​ഖ​ണ്ഡ ഭാ​ര​ത ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി: രാം ​മാ​ധ​വ്
Sunday, February 23, 2020 10:15 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ത് അ​ഖ​ണ്ഡ ഭാ​ര​ത​മെ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യെ​ന്നു ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ്. അ​ടു​ത്ത നീ​ക്കം പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു പി​ടി​ക്ക​ലാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് ശ​നി​യാ​ഴ്ച പ​റ​ഞ്ഞു.

ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് അ​ഖ​ണ്ഡ ഭാ​ര​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യു​ള്ള നീ​ക്ക​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​നെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ അ​ന​ധി​കൃ​ത​മാ​യി അ​ധീ​ന​ത​യി​ലാ​ക്കി​യി​ട്ടു​ള്ള ഇ​ന്ത്യ​ൻ മ​ണ്ണ് വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് അ​ടു​ത്ത ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം 1994-ൽ ​പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡ​ൽ​ഹി വി​ജ്ഞാ​ൻ​ഭ​വ​നി​ൽ ഛാത്ര ​സ​ൻ​സ​ദി​ൽ സം​സാ​രി​ക്ക​വെ രാം ​മാ​ധ​വ് വ്യ​ക്ത​മാ​ക്കി.

20-ാം നൂ​റ്റാ​ണ്ടി​ലെ ഭാ​ര​തം കാ​ൽ​പ്പ​നി​ക​വും മി​ത​ഭാ​ഷി​യു​മാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ പ്രാ​യോ​ഗി​മാ​യും അ​തി​മോ​ഹ​ത്തോ​ടെ​യും ചി​ന്തി​ക്ക​ന്ന​വ​രു​ടേ​താ​ണെ​ന്നും രാം ​മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.