കു​ള​ത്തു​പ്പു​ഴ​യി​ൽ വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; പ​രി​ശോ​ധ​ന തു​ട​രു​ന്നു
Sunday, February 23, 2020 8:05 AM IST
കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ വെ​ടി​യു​ണ്ട​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു. കു​ള​ത്തു​പ്പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​യി​ലും ബോം​ബ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. സ​ർ​വീ​സ് റി​വോ​ൾ​വ​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തി​ര​ക​ള​ല്ല ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ മു​പ്പ​ത​ടി​പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് 14 വെ​ടി​യു​ണ്ട​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ള്‍ പാ​ക്കി​സ്ഥാ​ൻ നി​ര്‍​മി​ത​മാ​ണെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. വെ​ടി​യു​ണ്ട​ക​ളി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യോ​ടു സാ​മ്യ​മാ​യ മു​ദ്ര അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.