ദ​ളി​ത് സം​യു​ക്ത സ​മി​തി​യു​ടെ ഹ​ർ​ത്താ​ൽ തു​ട​ങ്ങി
Sunday, February 23, 2020 6:28 AM IST
കോ​ട്ട​യം: എ​സ്‌​സി /എ​സ്ടി സം​വ​ര​ണ പ്ര​ശ്ന​ത്തി​ൽ ദ​ളി​ത് സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ർ​ത്താ​ൽ തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​ വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. അ​ഖി​ലേ​ന്ത്യ ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലും ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത്.

പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ ഷോ​പ്പ്, ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, വി​വാ​ഹ പാ​ർ​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.