ക​ണ്ണൂ​രി​ൽ കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 60 വെ​ടി​യു​ണ്ട​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Saturday, February 22, 2020 6:27 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കി​ളി​യ​ന്ത​റ​യി​ൽ കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 60 വെ​ടി​യു​ണ്ട​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ആ​റു പാ​ക്ക​റ്റു​ക​ളി​ലാ​യി ക​ട​ത്തി​യ വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ച് എ​ക്സൈ​സ് പി​ടി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ല്ല​ങ്കേ​രി മ​ച്ചൂ​ർ​മ​ല സ്വ​ദേ​ശി പ്ര​മോ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന വെ​ടി​യു​ണ്ട​ക​ളാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ടു​ത്ത​ത്. കാ​റി​ന്‍റെ ഡി​ക്കി​ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു വെ​ടി​യു​ണ്ട​ക​ൾ. നാ​ട​ൻ തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ളാ​ണ് ഇ​വ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നേ​ര​ത്തെ, കൊ​ല്ലം കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ 14 വെ​ടി​യു​ണ്ട​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ചോ​ഴി​യാ​ക്കോ​ട് മു​പ്പ​ത്ത​ടി പാ​ല​ത്തി​ന​ടി​യി​ല്‍ നി​ന്നു​മാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ല​ഭി​ച്ച​ത്. സാ​യു​ധ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കി​ന്‍റെ തി​ര​ക​ളാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.