ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം തീ​പി​ടി​ത്തം
Saturday, February 22, 2020 10:48 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം തീ​പി​ടി​ത്തം. പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ക​ത്തി ന​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.