കു​ട്ട​നാ​ട് സീ​റ്റ് എ​ൻ​സി​പി​ക്ക് ത​ന്നെ; തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന് സാ​ധ്യ​ത
Friday, February 21, 2020 5:06 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട് സീ​റ്റ് എ​ൻ​സി​പി​ക്ക് ത​ന്നെ ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. സ്ഥാ​നാ​ർ​ഥി​യെ എ​ൻ​സി​പി നി​ശ്ച​യി​ക്ക​ട്ടെ എ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ തീ​രു​മാ​നം. മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

അ​തേ​സ​മ​യം തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ൻ തോ​മ​സ് കെ. ​തോ​മ​സി​ന് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കാ​മെ​ന്ന് എ​ൻ​സി​പി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ന്നാ​ണ് സൂ​ച​ന. സീ​റ്റ് നി​ല​നി​ർ​ത്താ​ൻ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന് ക​ഴി​യു​മെ​ന്നാ​ണ് എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി കൂ​ട്ടാ​യി ച​ർ​ച്ച ചെ​യ്ത് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.