മ​ല​പ്പു​റ​ത്ത് സൂ​ര്യാ​ത​പ​മേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു
Friday, February 21, 2020 2:30 PM IST
മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കു​റ്റി​യ​ത്ത് സു​ധി​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്. പാ​ട​ത്ത് കൃ​ഷി​പ്പ​ണി​ക്കി​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ധി​കു​മാ​റി​ന്‍റെ ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.