ജേ​ക്ക​ബ് വി​ഭാ​ഗം പി​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്
Friday, February 21, 2020 12:50 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം പി​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി​യും എം​എ​ൽ‌​എ​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബ്. ചി​ല​ർ പാ​ർ​ട്ടി വി​ട്ടു പോ​യാ​ൽ അ​തി​നെ പി​ള​ർ‌​പ്പ് എ​ന്ന് എ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജോ​ണി നെ​ല്ലൂ​ർ ന​ട​ത്തി​യ​ത് പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് തു​റ​ന്ന​ടി​ച്ചു.

ജോ​ണി നെ​ല്ലൂ​ർ പാ​ർ​ട്ടി വി​ട്ട സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മൂ​ന്നം​ഗ ക​മ്മീ​ഷ​നെ നി​യ​മി​ച്ചെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി വ​ന്ന​ശേ​ഷ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.