കി​ട​പ്പു​മു​റി​യി​ൽ ഗ്രോ​ബാ​ഗി​ൽ ക​ഞ്ചാ​വ് കൃ​ഷി; ക​ട്ട​പ്പ​ന​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, February 19, 2020 6:21 PM IST
തൊ​ടു​പു​ഴ: കി​ട​പ്പു​മു​റി​യി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട്ട​പ്പ​ന നി​ർ​മ​ലാ​സി​റ്റി സ്വ​ദേ​ശി മ​നു തോ​മ​സി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന വീ​ട്ടി​ൽ ഗ്രോ ​ബാ​ഗു​ക​ളി​ലാ​ണു മ​നു ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ​ത്. വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​താ​യി എ​ക്സൈ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.