പ്ര​ശ​സ്ത വ​ജ്ര​വ്യാ​പാ​രി 15 നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി
Wednesday, February 19, 2020 1:34 AM IST
മും​ബൈ: വ​ജ്ര വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​നാ​യി​രു​ന്ന ധി​ര​ൺ ഷാ ​മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കി. ദ​ക്ഷി​ണ മും​ബൈ​യി​ലെ 15 നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നാ​ണ് ഇ​ദ്ദേ​ഹം താ​ഴേ​ക്ക് ചാ​ടി​യ​ത്.

റി​നൈ​സ​ൻ​സ് ഗ്ലോ​ബ​ൽ 2010 ൽ ​ഏ​റ്റെ​ടു​ത്ത ലി​സ്റ്റ​ഡ് ക​മ്പ​നി​യാ​യ ആ​ഭ​ര​ണ നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ എ​ൻ കു​മാ​ർ ഡ​യ​മ​ണ്ടി​ന്‍റെ പാ​ർ​ട്‌​ണ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് നാ​ല് വ​രി ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ന് ആ​രും കാ​ര​ണ​ക്കാ​ര​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.