സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ "​ഷ​ഹീ​ൻ​ബാ​ഗ്’ പൊ​ളി​ക്കാ​ൻ പോ​ലീ​സ്; നോ​ട്ടീ​സ്
Tuesday, February 18, 2020 3:34 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ൽ 16 ദി​വ​സ​മാ​യി പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം. ഷ​ഹീ​ൻ​ബാ​ഗ് മാ​തൃ​ക​യി​ലു​ള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വീ​ണ്ടും പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി.

സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു സ​മ​രം ന​ട​ത്ത​രു​തെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണു പ​ന്ത​ലു​ട​മ​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന നോ​ട്ടീ​സ്.

ശ​നി​യാ​ഴ്ച​യാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സ് സ​മ​ര​ക്കാ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ സ​മ​ര​ക്കാ​ർ പി​ൻ​മാ​റി​യി​ല്ല. ഈ ​സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.