നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: അ​ഞ്ചു പോ​ലീ​സു​കാ​രും ഹോം​ഗാ​ർ​ഡും അ​റ​സ്റ്റി​ൽ
Tuesday, February 18, 2020 2:15 PM IST
കൊ​ച്ചി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ അ​ഞ്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. അ​ഞ്ചു പോ​ലീ​സു​കാ​രെ​യും ഒ​രു ഹോം ​ഗാ​ർ​ഡി​നെ​യു​മാ​ണ് ചൊ​വ്വാ​ഴ്ച സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​എ​സ്ഐ​മാ​രാ​യ സി.​ബി. റ​ജി​മോ​ൻ, റോ​യ് പി. ​വ​ർ​ഗീ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. നി​യാ​സ്, സ​ജീ​വ് ആ​ന്‍റ​ണി, ജി​തി​ൻ കെ. ​ജോ​ർ​ജ്, ഹോം ​ഗാ​ർ​ഡ് കെ.​എം. ജെ​യിം​സ് എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി എ​സ്ഐ സാ​ബു​വി​നെ സി​ബി​ഐ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സു​കാ​രു​ടെ അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.