സം​സ്ഥാ​ന​ത്ത് പാ​ൽ​ക്ഷാ​മം രൂ​ക്ഷം; കേ​ര​ളം ത​മി​ഴ്നാ​ടി​ന്‍റെ അ​ടി​യ​ന്ത​ര പ​രി​ഹാ​രം തേ​ടി
Monday, February 17, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ൽ​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ടാ​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ള​നി സ്വാ​മി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ തു​ട​ർ​ന്നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കും. കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് പാ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​ത്യാ​ശ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.