കാ​ക്കി​ക്കു​ള്ളി​ലെ ഭീ​ക​ര​ന്മാ​ർ..! ഇ​രു​പ​തു​കാ​രി​യെ പോ​ലീ​സു​കാ​ർ ഹോ​ട്ട​ൽ മു​റി​യി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചു
Sunday, February 16, 2020 10:15 AM IST
ഗോ​ര​ഖ്പു​ർ: ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​ന്ത​രം പ​ഴി​കേ​ൾ​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് പു​തി​യ സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ ഇ​രു​പ​ത് വ​യ​സു​കാ​രി​യെ പോ​ലീ​സു​കാ​ർ പീ​ഡി​പ്പി​ച്ചു. ഗോ​ര​ഖ്‍​പു​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് യു​വ​തി​യെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സംഭവത്തിൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അതേസമയം, പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി. ഗോ​ര​ഖ്പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​രെ​യും സ​സ്പെ​ൻഡ് ചെ​യ്യ​ണ​മെ​ന്നാണ് പ്ര​തി​പ​ക്ഷ പാർട്ടികളുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.