കാ​സ​ർ​ഗോ​ട്ട് വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​റ് ക​ത്തി​ച്ചു
Sunday, February 16, 2020 5:55 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ഉ​ദ​യ​ഗി​രി​യി​ൽ സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സ് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​റ് തീ​യി​ട്ട് ന​ശി​പ്പി​ച്ചു. മു​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി.​ശി​വ​ദാ​സ​ന്‍റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഒ​രാ​ൾ കാ​റി​ന​ടു​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്. രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ഇ​തേ​യാ​ൾ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി കാ​റി​ന് തീ​യി​ടു​ന്ന​ത്. സ​ർ​വീ​സി​ലി​രി​ക്കെ​യു​ണ്ടാ​യ ശ​ത്രു​ത​യാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.