ചാ​വേ​ർ പ​രാ​മ​ർ​ശം; ഗി​രി​രാ​ജ് സിം​ഗി​നോ​ട് ബി​ജെ​പി വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, February 15, 2020 9:08 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നെ​തി​രാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന ചാ​വേ​റു​ക​ളു​ടെ വി​ള​നി​ല​മാ​യി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഷ​ഹീ​ൻ ബാ​ഗ് മാ​റി​യെ​ന്ന കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി വി​ശ​ദീ​ക​ര​ണം തേ​ടി. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത് ‌ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ ബാ​ഗി​ലാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളെ രാ​ജ്യ​ത്തി​നെ​തി​രാ​യ ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​നം എ​ന്നാ​ണ് മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18 മു​ത​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ കു​ട്ടി​ക​ള​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഡ​ൽ​ഹി​യി​ൽ ഷ​ഹീ​ൻ​ബാ​ഗി​ലെ റോ​ഡി​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.