എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ലെ സം​ഘ​ര്‍​ഷം: എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
Saturday, February 15, 2020 8:13 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ള​ജി​ൽ വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രാ​യ ഹാ​ദി ഹ​സ​ന്‍, ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ​തു‌​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യാ​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത്.

സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്‌​ഐ – കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് നാ​ല് കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ള​ജ് യൂ​ണി​യ​ൻ പു​ൽ​വാ​മ അ​നു​സ്മ​ര​ണ​വും കെ​എ​സ്‌​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ല​ന്‍റൈ​ൻ​സ് ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സെ​മി​നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് യൂ​ണി​യ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പൊ​റോ​ട്ട തീ​റ്റ​മ​ത്സ​ര​മാ​യി​രു​ന്നു കെ​എ​സ്‌​യു​വി​ന്‍റെ പ​രി​പാ​ടി. സെ​മി​നാ​റി​നു​ശേ​ഷം കോ​ള​ജി​ന്‍റെ മു​ൻ​വ​ശ​ത്ത് മ​റ്റു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി, ഇ​വി​ടെ തീ​റ്റ​മ​ത്സ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രോ​ട് മാ​റാ​നാ​വ​ശ്യ​പ്പെ​ട്ട​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് ലോ ​കോ​ള​ജും ഹോ​സ്റ്റ​ലും 24 വ​രെ അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.