യെ​ദി​യൂ​ര​പ്പ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ
Saturday, February 15, 2020 6:27 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ദി​നേ​ശ് ഗു​ണ്ടു റാ​വു തു​ട​ങ്ങി നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബി​ദാ​ർ സ്കൂ​ൾ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ബം​ഗ​ളൂ​രു റേ​സ് കോ​ഴ്സ് റോ​ഡി​ൽ​നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് തടഞ്ഞതോടെ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. തു​ട​ർ​ന്നു നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​യാ​യി​രു​ന്നു.

ബി​ദാ​റി​ലെ ഷ​ഹീ​ന്‍ സ്‌​കൂ​ളി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ള്‍ നാ​ട​കം ക​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തി​ന് അ​ധ്യാ​പ​ക​രേ​യും ര​ക്ഷി​താ​ക്ക​ളേ​യും പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.