പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം: മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, February 15, 2020 5:18 PM IST
ബം​ഗ​ളൂ​രു: പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക ഹു​ബ്ബ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​മി​ർ, ബാ​സി​ത്, താ​ലി​ബ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

"ഫ്രീ ​കാ​ഷ്മീ​ർ' എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ഇ​വ​ർ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ജ്റം​ഗ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.