ചൂ​ട് മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു
Saturday, February 15, 2020 4:06 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ല് ജി​ല്ല​ക​ളി​ൽ ചൂ​ട് കൂ​ടു​മെ​ന്നു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പി​ൻ​വ​ലി​ച്ചു. കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ശ​രാ​ശ​രി​യി​ലും നാ​ല് ഡി​ഗ്രി ചൂ​ട് കൂ​ടു​മെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്.

എ​ന്നാ​ൽ ആ​കാ​ശം മേ​ഖാ​വൃ​ത​മാ​യ​തോ​ടെ ചൂ​ട് കൂ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​താ​യി എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച​ത്. ചി​ല ജി​ല്ല​ക​ളി​ൽ ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ശീ​ത​ക്കാ​റ്റ് വീ​ശു​ന്ന​തും കു​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു താ​പ​നി​ല. ഈ ​സാ​ഹ​ച​ര്യം ഇ​ന്നും തു​ട​രു​മെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.