പമ്പാ നദിയിൽ വിദ്യാർഥി മുങ്ങി മരിച്ചു
Saturday, February 15, 2020 3:40 PM IST
കോഴഞ്ചേരി: പമ്പാ നദിയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോഴഞ്ചേരിയിലാണ് സംഭവമുണ്ടായത്. വലഞ്ചുഴി സ്വദേശി സുജിത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.