ബോ​റി​സ് ജോ​ൺ​സ​ൺ യു​എ​സ് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു
Saturday, February 15, 2020 3:38 AM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ യു​എ​സ് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ജൂ​ണി​നു മു​ൻ​പ് സ​ന്ദ​ർ​ശ​നം ന​ട​ന്നേ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ട്ട ബ്രി​ട്ട​ൻ യു​എ​സു​മാ​യി ചി​ല വ്യാ​പാ​ര​ക്ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ക​രാ​റു​ക​ൾ ഒ​പ്പി​ടു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.