ഹ​ര്‍​ദി​ക് പ​ട്ടേ​ലി​നെ 20 ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ
Friday, February 14, 2020 12:22 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടീ​ദാ​ർ സ​മു​ദാ​യ നേ​താ​വ് ഹ​ര്‍​ദി​ക് പ​ട്ടേ​ലി​നെ ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഭാ​ര്യ കി​ഞ്ജ​ല്‍ പ​ട്ടേ​ൽ. സം​ഭ​വ​ത്തി​ല്‍ ഗു​ജ​റാ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന് പ​ങ്കു​ണ്ടെ​ന്നാ​രോ​പി​ക്കു​ന്ന കി​ഞ്ജ​ല്‍ പ​ട്ടേ​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​മ് പ്ര​ച​രി​ക്കു​ന്ന​ത്.

"പ​ട്ടേ​ല്‍ സ​മ​ര​ത്തി​ന്‍റെ പേ​രി​ലു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നാ​യി​രു​ന്നു വി​വ​ര​ങ്ങ​ൾ. എ​ന്നാ​ൽ, സ​മ​ര​ത്തി​ന്‍റെ പേ​രി​ലു​ള്ള കേ​സു​ക​ള്‍ ചു​മ​ത്തി ഹ​ര്‍​ദി​ക് പ​ട്ടേ​ലി​നെ സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണ്. അ​ന്ന്, ഹ​ര്‍​ദി​കി​നൊ​പ്പം സ​മ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന മ​റ്റു നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ കേ​സെ​ടു​ക്കു​ന്നി​ല്ല. അ​വ​ർ ബി​ജെ​പി​യി​ല്‍ ചേ​ർ​ന്ന​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ത്ത​ത്' കി​ഞ്ജ​ല്‍ പ​ട്ടേ​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഫെ​ബ്രു​വ​രി 11-ന് ​ഡ​ല്‍​ഹി വി​ജ​യ​ത്തി​ല്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഹ​ര്‍​ദി​ക് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും നാ​ല് വ​ര്‍​ഷം മു​മ്പു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ ഗു​ജ​റാ​ത്ത് പോ​ലീ​സ് കേ​സു​ക​ളി​ല്‍ ത​ന്നെ ഇ​പ്പോ​വും വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ തു​ട​രു​മെ​ന്നും ഹ​ർ‌​ദി​ക് ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.