കേ​ന്ദ്ര ബ​ജ​റ്റി​ൽ ആ​ദാ​യ നി​കു​തി ഇ​ള​വ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ
Wednesday, January 29, 2020 6:53 PM IST
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ബ​ജ​റ്റി​ൽ വ​ൻ തോ​തി​ൽ ആ​ദാ​യ​നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. ഗ​ണ്യ​മാ​യ നി​കു​തി ഇ​ള​വി​ലൂ​ടെ സ​ന്പ​ദ്ഘ​ട​ന​യി​ലേ​യ്ക്ക് കൂ​ടു​ത​ൽ പ​ണ​മെ​ത്തി​ച്ചാ​ൽ മാ​ത്ര​മേ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തെ നി​യ​ന്ത്രി​ക്കാ​നാ​വൂ എ​ന്ന അ​ടി​സ്ഥാ​ന ത​ത്വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തു​ന്ന​ത്.

അ​ഞ്ചു​ല​ക്ഷം​രൂ​പ വ​രെ​യു​ള്ള​വ​രെ നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യ്ക്കും നി​കു​തിയി​ള​വ് ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഭ​വ​ന​വാ​യ്പ പ​ലി​ശ​നി​ര​ക്കി​ലും ഇ​ള​വു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. നാ​നൂ​റു കോ​ടി​രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ൾ​ക്ക് നി​ല​വി​ലു​ള്ള നി​കു​തി​യാ​യ 25 ശ​ത​മാ​ന​മെ​ന്ന​ത് കു​റ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ പ്ര​ത്യ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ലെ കു​റ​വ് നി​കു​ത്താ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​യും ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.