തീം ​തീ​ക്കാ​റ്റാ​യി; ന​ദാ​ൽ പൊ​രു​തി വീ​ണു
Wednesday, January 29, 2020 6:52 PM IST
മെ​ൽ​ബ​ൺ: തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ലോക ഒ​ന്നാം ന​മ്പ​ർ റാ​ഫേ​ൽ ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച് ഓ​സ്ട്രേ​ലി​യ​യു​ടെ ഡൊ​മി​നി​ക് തീം ഓസ്ട്രേലിയൻ ഓപ്പൺ ​സെ​മി​യി​ൽ. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ക​ണ്ട ക്വ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്കാ​ണ് ന​ദാ​ലി​നെ തീം ​വീ​ഴ്ത്തി​യ​ത്. തീം ​നേ​ടി​യ മൂ​ന്നു സെ​റ്റു​ക​ളും ടൈ ​ബ്രേ​ക്ക​റി​ലാ​ണ് ന​ദാ​ൽ വി​ട്ടു​കൊ​ടു​ത്ത​ത്. സ്കോ​ർ: 7-6 (7-3), 7-6 (7-4), 4-6, 7-6 (8-6).

നാ​ലു മ​ണി​ക്കൂ​റും 10 മി​നി​റ്റു​മാ​ണ് ക്ലാ​സി​ക് പോ​രാ​ട്ടം നീ​ണ്ട​ത്. സെ​മി​യി​ൽ ജ​ർ​മ​ൻ താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വാ​ണ് അ​ഞ്ചാം സീ​ഡാ​യ തീ​മി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.