നി​ർ​ഭ​യ കേ​സ് പ്ര​തി​യു​ടെ ത​ട​സ ഹ​ർ​ജി സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും
Wednesday, January 29, 2020 6:09 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ​യ് സിം​ഗ് വ​ധ​ശി​ക്ഷ​യ്ക്കെ​തി​രെ ന​ൽ​കി​യ ത​ട​സ ഹ​ർ​ജി സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റി​ലാ​ണ് ഹ​ർ​ജി കേ​ൾ​ക്കു​ക. തു​റ​ന്ന​കോ​ട​തി​യി​ലാ​വി​ല്ല ന​പ​ടി​ക​ൾ.

‌നേ​ര​ത്തെ ഇ​തേ പ്ര​തി​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും ശി​ക്ഷ ന​ട​പ്പാ​ക്കാ​നി​രി​ക്കേ​യാ​ണ് പു​തി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ഇ​ന്ന് ത​ള്ളി​യി​രു​ന്നു. രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ർ​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഇ​യാ​ൾ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.