കൊ​റോ​ണ: ചൈ​ന​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
Wednesday, January 29, 2020 3:32 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, വി​മാ​ന​ക്ക​ന്പ​നി​ക​ൾ ചൈ​ന​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് നി​ർ​ത്തി. ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് ചൈ​ന​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് നി​ർ​ത്തി. ഇ​ന്തോ​നീ​ഷ്യ​യു​ടെ ല​യ​ണ്‍ എ​യ​റും സ​ർ​വീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

വു​ഹാ​നി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചൈ​ന​യോ​ട് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വു​ഹാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഇ​തി​നാ​യി സ​മ്മ​ത​പ​ത്രം ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.