ര​ഞ്ജി​യി​ൽ കേ​ര​ളം വീ​ണ്ടും തോ​റ്റു
Wednesday, January 29, 2020 3:30 PM IST
ഒ​ണ്‍​ഗോ​ൾ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ളം ആ​ന്ധ്ര​പ്ര​ദേ​ശി​നോ​ട് ഏ​ഴ് വി​ക്ക​റ്റി​ന് തോ​റ്റു. 43 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ന്ധ്ര മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 135 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. 24 റ​ണ്‍​സ് നേ​ടി​യ രോ​ഹ​ൻ പ്രേം ​ടോ​പ് സ്കോ​റ​റാ​യി. 93 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യാ​ണ് കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ത്.

സ്കോ​ർ: കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സ് 162, ര​ണ്ടാം ഇ​ന്നിം​ഗ്സ് 135. ആ​ന്ധ്ര ഒ​ന്നാം ഇ​ന്നിം​ഗ്സ് 255, ര​ണ്ടാം ഇ​ന്നിം​ഗ്സ് 43/3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.