പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ന​സി​ക അ​സ്വാ​സ്ഥ്യം കൂ​ടി വ​രു​ന്നു: ഇ.​പി. ജ​യ​രാ​ജ​ൻ
Wednesday, January 29, 2020 2:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. പ്ര​തി​പ​ക്ഷ​ത്തി​നു മാ​ന​സി​ക അ​സ്വാ​സ്ഥ്യം കൂ​ടി വ​രി​ക​യാ​ണെ​ന്നും മു​ന്പെ​ങ്ങും കാ​ണാ​ത്ത രീ​തി​യി​ലാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​മെ​ന്നും ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ, നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​നും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗ​ത്തി​ന് മു​ന്പു നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​റാ​ട്ട് നാ​ട​ക​മെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി, ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ധഃ​പ​ത​ന​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.