കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്ന് 274 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചു
Wednesday, January 29, 2020 12:42 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ​ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 274 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചു. കോ​ഴി​ക്കോ​ട് മ​ല​രു​കാ​ച്ചി​പ്പ​റ​മ്പ് ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ജെ​റീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

അർധരാ​ത്രി 12 ഓ​ടെ മ​സ്ക്ക​റ്റി​ൽ​നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.