സൈ​ന നെ​ഹ്‌വാൾ ബി​ജെ​പി​ കോർട്ടിൽ
Wednesday, January 29, 2020 12:12 PM IST
ഹൈ​ദ​രാ​ബാ​ദ്: ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്‌വാൾ ബി​ജെ​പി​യി​ൽ ചേ​രും. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച് സൈ​ന​യി​ൽ​നി​ന്നോ ബി​ജെ​പി​യി​ൽ​നി​ന്നോ സ്ഥി​രീ​ക​ര​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.