ന്യൂ​സി​ല​ൻ​ഡി​ന് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്
Wednesday, January 29, 2020 12:07 PM IST
ഹാ​മി​ൽ​ട്ട​ണ്‍: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​ൽ മാ​റ്റ​ങ്ങ​ളി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.