മോ​ദി​ക്കും ധ​ന​മ​ന്ത്രി​ക്കും എ​ന്തു​ചെ​യ്യ​ണ​മെ​ന്നു യാ​തൊ​രു പി​ടി​യു​മി​ല്ലെ​ന്നു രാ​ഹു​ൽ
Wednesday, January 29, 2020 11:52 AM IST
ന്യൂ​ഡ​ൽ​ഹി: ത​ക​ർ​ന്ന​ടി​ഞ്ഞ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ പി​ടി​ച്ചു​നി​ർ​ത്താ​ൻ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും യാ​തൊ​രു പി​ടി​യു​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്ര ബ​ജ​റ്റ് അ​ടു​ത്തി​രി​ക്കെ ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​ക്ക​ളും ചേ​ർ​ന്നു സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ച്ചു. മു​ന്പ് 7.5 ശ​ത​മാ​ന​മാ​യി​രു​ന്ന ജി​ഡി​പി ഇ​പ്പോ​ൾ 3.5 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ന്നെ​ന്നും നാ​ണ​യ​പ്പെ​രു​പ്പം 3.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 7.5 ശ​ത​മാ​ന​ത്തി​ലേ​ക്കും ഉ​യ​ർ​ന്നെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.