ഷാ​രൂ​ഖ് ഖാ​ന്‍റെ അ​ർ​ധ സ​ഹോ​ദ​രി നി​ര്യാ​ത​യാ​യി
Wednesday, January 29, 2020 11:28 AM IST
പെ​ഷ​വാ​ർ: ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ അ​ർ​ധ സ​ഹോ​ദ​രി നൂ​ർ​ജ​ഹാ​ൻ നി​ര്യാ​ത​യാ​യി. അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​വ​ർ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷ​വാ​റി​ലാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​മാ​ണ് മ​ര​ണ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.