ജ​ഗ​നു കു​ടും​ബ​ത്തി​ൽ തി​രി​ച്ച​ടി; കൊ​ല​ക്കേ​സി​ൽ ബ​ന്ധു ഹൈ​ക്കോ​ട​തി​യി​ൽ
Wednesday, January 29, 2020 11:21 AM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു. ഒ​രു കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ഗ​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ർ​ധ സ​ഹോ​ദ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ജ​ഗ​ന്‍റെ അ​മ്മാ​വ​നും മു​ൻ എം​പി​യു​മാ​യ വൈ.​എ​സ്. വി​വേ​കാ​ന​ന്ദ റെ​ഡ്ഡി​യെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ന്പ് വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ അ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ജ​ഗ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​തോ​ടെ ഈ ​നീ​ക്ക​ത്തി​ൽ​നി​ന്നു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.