ഒ​ഡീ​ഷ​യി​ൽ ബ​സ് പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു‌
Wednesday, January 29, 2020 10:30 AM IST
ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ ബ​സ് പാ​ല​ത്തി​ല്‍​നി​ന്നു താ​ഴേ​ക്ക് പ​തി​ച്ച് ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. 41 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഗ​ഞ്ചാം ജി​ല്ല​യി​ലെ ത​പ്ത​പാ​നി ഘാ​ട്ടി​ന് സ​മീ​പ​മു​ള്ള പാ​ല​ത്തി​ല്‍ നി​ന്നാ​ണ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴേ​യ്ക്ക് പ​തി​ച്ച​ത്.

ബെ​ര്‍​ഹാം​പൂ​രി​ല്‍ നി​ന്നും ടി​ക്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ബെ​ര്‍​ഹാം​പൂ​രി​ലും, ദി​ഗ​പ​ഹാ​ന്‍​ഡി​യി​ലു​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.