ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ നി​യ​മ​സ​ഭ​യി​ൽ ത​ട​ഞ്ഞ് പ്ര​തി​പ​ക്ഷം; കൈ​യാ​ങ്ക​ളി
Wednesday, January 29, 2020 9:14 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ നി​യ​മ​സ​ഭ​യി​ൽ ത​ട​ഞ്ഞ് പ്ര​തി​പ​ക്ഷം. ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​നാ​യി എ​ത്ത​വെ​യാ​ണു ന​ടു​ത്ത​ള​ത്തി​ൽ​വ​ച്ച് ഗ​വ​ർ​ണ​റെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞ​ത്. ഇ​വ​രെ പി​ന്നീ​ട് വാ​ച്ച് ആ​ന്‍റ് വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ച് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി.

മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും ഒ​പ്പം നി​ൽ​ക്കു​ന്പോ​ഴാ​ണു പ്ര​തി​പ​ക്ഷം ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​ത്. ഗ​വ​ർ​ണ​ർ പ്ര​ധാ​ന​ക​വാ​ട​ത്തി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഗ​വ​ർ​ണ​ർ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷം വ​ഴി​ത​ട​ഞ്ഞു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്കു​ക എ​ന്ന വ​ലി​യ ബാ​ന​റും പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി.

സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​രാ​ണു നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി​യ ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ച​ത്. ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.