കേ​ജ​രി​വാ​ളി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ ക​പ​ടം; ആ​ഞ്ഞ​ടി​ച്ച് അ​ൽ​ക്ക ലാം​ബ
Wednesday, January 29, 2020 8:09 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ൻ ആം​ആ​ദ്മി നേ​താ​വും നി​ല​വി​ൽ ചാ​ന്ദ്നി​ചൗ​ക്കി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​മാ​യ അ​ൽ​ക്ക ലാം​ബ.

കേ​ജ​രി​വാ​ളി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ​ത ക​പ​ട​മാ​ണെ​ന്ന് അ​ൽ​ക്ക പ​റ​ഞ്ഞു. 2015ൽ ​കേ​ജ​രി​വാ​ൾ‌ അ​ഴി​മ​തി​ക്കാ​ര​നെ​ന്നു​വി​ളി​ച്ച​യാ​ൾ ഇ​ത്ത​വ​ണ ആം​ആ​ദ്മി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് അ​ൽ​ക്ക പ​രി​ഹ​സി​ച്ചു.

അ​ൽ​ക്ക​യു​ടെ പ​ഴ​യ എ​തി​രാ​ളി​യും കോ​ൺ‌​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പാ​ർ​ലാ​ദ് സിം​ഗ് സം​ഗ്‌​വി​ക്ക് സീ​റ്റ് ന​ൽ​കി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഈ ​വി​മ​ർ​ശ​നം. കോ​ടി​ക​ൾ പ​ര​സ്യ​ത്തി​നാ​യി ചെ​ല​വി​ട്ട് ബി​ജെ​പി​യും ആം​ആ​ദ്മി​യും ക​ള​വു പ്ര​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ൽ​ക്ക കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.