ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: പെ​യ്‌​സ് സ​ഖ്യം പു​റ​ത്ത്
Tuesday, January 28, 2020 11:56 PM IST
മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ താ​രം ലി​യാ​ൻ​ഡ​ര്‍ പെ​യ്‌​സി​ന്‍റെ അ​വ​സാ​ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പോ​രാ​ട്ടം ര​ണ്ടാം റൗ​ണ്ടി​ല്‍ പൂ​ര്‍​ത്തി​യാ​യി. മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ പെ​യ്‌​സ്- യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ സ​ഖ്യം ബ്രി​ട്ടീ​ഷ്-​അ​മേ​രി​ക്ക​ന്‍ കൂ​ട്ടു​കെ​ട്ടാ​യ ജാ​മി മു​റെ-​ബ​ഥ​നി മാ​റ്റെ​ക് സാ​ന്‍​ഡ് സ​ഖ്യ​ത്തോ​ട് 6-2, 7-5ന് ​തോ​റ്റു.

2017ല്‍ ​ലാ​ത്വി​യ​യു​ടെ യെ​ലേ​ന​യ്‌​ക്കൊ​പ്പം പെ​യ്‌​സ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യും സ​ഖ്യം മി​ക​ച്ച രീ​തി​യി​ൽ പൊ​രു​തി​യെ​ങ്കി​ലും ക്വാ​ർ​ട്ട​ർ കാ​ണാ​ൻ ക​ഴി​യാ​തെ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​മെ​ന്ന് 46 കാ​ര​നാ​യ പെ​യ്‌​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​റ്റൊ​രു മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ സ​ഖ്യം ബു​ധ​നാ​ഴ്ച ഇ​റ​ങ്ങു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.