അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു
Tuesday, January 28, 2020 1:17 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. ഗൂ​ഗി​ൾ സെ​ർ​ച്ച് എ​ൻ​ജി​ൻ, ഗൂ​ഗി​ൾ ഡ്രൈ​വ് എ​ന്നി​വ​യു​ടെ സേ​വ​ന​ത്തി​ലു​ൾ​പ്പെ​ടെ​യാ​ണ് ത​ട​സം നേ​രി​ട്ട​ത്.

അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ, വാ​ഷിം​ഗ്ട​ൺ, ടെ​ക്സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും യൂ​റോ​പ്പി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​മാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടെ​ന്ന പ​രാ​തി​ക​ളു​യ​ർ​ന്ന​ത്. 5,609 പ​രാ​തി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച​ത്.

ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ, ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സം നേ​രി​ട്ട​ത് സം​ബ​ന്ധി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.