മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചി​ല​വ് സം​സ്ഥാ​നം വ​ഹി​ക്കും
Wednesday, January 22, 2020 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ൽ മ​രി​ച്ച മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചി​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ. മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ചി​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​മ​ർ​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ് വ​രു​മെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.