കോ​ഴി​ക്കോ​ട്ട് പാ​റ​മ​ട​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, January 21, 2020 12:31 PM IST
കോ​ഴി​ക്കോ​ട്: കീ​ഴ​രി​യൂ​ർ ത​ങ്ക​മ​ല​യി​ൽ പാ​റ​മ​ട​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ചാ​ലു​പ​റ​മ്പി​ൽ സ​ജീ​വ​ൻ (40) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.