ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ആ​ര്‍​എ​സ്എ​സ് സ്വാ​ധീ​ന വ​ല​യ​ത്തി​ൽ: ഇ.​പി ജ​യ​രാ​ജ​ൻ
Sunday, January 19, 2020 3:28 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ആ​ര്‍​എ​സ്എ​സ് സ്വാ​ധീ​ന വ​ല​യ​ത്തി​ലാ​ണെ​ന്നും, ചി​ല ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പെ​രു​മാ​റ്റം അ​പ​ക​ട​ക​ര​മെ​ന്നും മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. ഇ​ന്ത്യ​യി​ലെ എ​ല്ലാ ഗ​വ​ര്‍​ണ​ര്‍​മാ​രും ആ​ര്‍​എ​സ്എ​സ് ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

എ​ല്ലാ ഗ​വ​ര്‍​ണ​ര്‍​മാ​രും ആ​ര്‍​എ​സ്എ​സ് ബ​ന്ധ​മു​ള്ള​വ​രാ​ണ്. അ​വ​ര്‍ ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു. പൊ​തു​വേ​ദി​ക​ളി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ള്‍ അ​തി​രു​ക​ട​ന്നു​ള്ള അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്നു, അ​തും രാ​ജ്യ​ത്തി​ന് ത​ന്നെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍. അ​നാ​വ​ശ്യ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത് പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ​മാ​ക്കു​മെ​ന്നും ഇ​പി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.