യു​എ​പി​എ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൻ
Saturday, January 18, 2020 7:09 PM IST
കൊ​ച്ചി: യു​എ​പി​എ നി​യ​മ​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ. യു​എ​പി​എ​യി​ലെ പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ആ​രെ​യും തീ​വ്ര​വാ​ദി​യാ​യി മു​ദ്ര​കു​ത്തി ജ​യി​ലി​ല​ട​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​ക്കെ​ങ്കി​ലു​മെ​തി​രെ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ടാ​ൽ സ്വ​യം നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​തെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

യു​എ​പി​എ​യും എ​ൻ​എ​സ്എ​യും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ച്ചി​യി​ൽ യു​എ​പി​എ നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന ബ​ഹു​ജ​ന​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.