സീ​റ്റി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യി​ലി​ല്ല...​ആം ആ​ദ്മി എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
Saturday, January 18, 2020 5:44 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം​ആ​ദ്മി എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ദ്വാ​ര​ക എം​എ​ൽ​എ ആ​ദ​ർ​ശ് ശാ​സ്ത്രി​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ശാ​സ്ത്രി കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.