അതിർത്തി കടന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഗുണനിലവാരമില്ലാത്ത പാൽ; 2,484 ലി​റ്റ​ർ പി​ടി​കൂ​ടി
Saturday, January 18, 2020 1:50 PM IST
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ്പ​ന​ക്കെ​ത്തി​ച്ച ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പാ​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​രം ചെ​ക്ക്പോ​സ്റ്റി​ലാ​ണ് 2484 ലി​റ്റ​ർ പാ​ൽ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‍​നാ​ട്ടി​ലെ ദി​ണ്ടിഗ​ലി​ല്‍​നി​ന്നും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​ന്ന​താ​ണ് ഇ​ത്. പാ​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.