പ​ന്തി​ന് പ​ക​ര​ക്കാ​ര​നാ​യി കെ.​എ​സ്. ഭ​ര​ത് ഇ​ന്ത്യ​ൻ ടീ​മി​ൽ
Friday, January 17, 2020 11:17 PM IST
മും​ബൈ: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​ന് പ​ക​ര​ക്കാ​ര​നാ​യി ആ​ന്ധ്ര​യു​ടെ കെ.​എ​സ്.​ഭ​ര​ത്തി​നെ ടീ​മി​ലു​ൾ​പ്പെ​ടു​ത്തി. മും​ബൈ​യി​ല്‍ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ 44-ാം ഓ​വ​റി​ല്‍ ഓ​സീ​സ് പേ​സ​ര്‍ പാ​റ്റ് ക​മ്മി​ന്‍​സി​ന്‍റെ ബോ​ള്‍ ഹെ​ല്‍​മ​റ്റി​ല്‍ കൊ​ണ്ടാ​ണ് പ​ന്തി​ന് പ​രി​ക്കേ​റ്റ​ത്.

പ​ന്തി​ന് പ​ക​രം കെ.​എ​ല്‍. രാ​ഹു​ലാ​ണ് അ​ന്ന് വി​ക്ക​റ്റ് കീ​പ്പ​റാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ രാ​ജ്കോ​ട്ടി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ പ​ന്തി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും രാ​ഹു​ൽ ത​ന്നെ​യാ​യി​രു​ന്നു വി​ക്ക​റ്റി​നു പി​ന്നി​ൽ. ഇ​ത്ത​വ​ണ വി​ക്ക​റ്റി​നു മു​ന്നി​ലും പി​ന്നി​ലും രാ​ഹു​ൽ മി​ന്നും പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ഇ​നി രാ​ഹു​ലി​ന് എ​ന്തെ​ങ്കി​ലും പ​രി​ക്ക് സം​ഭ​വി​ച്ചാ​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​കാ​ൻ പ്രാ​വീ​ണ്യം ഉ​ള്ള ആ​രും ത​ന്നെ ടീ​മി​ലി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ഭ​ര​ത്തി​നെ ടീ​മി​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്‍റി​നോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ‌ ന​ൽ​കു​ന്ന സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.