മൂ​പ്പി​ള​മ ത​ർ​ക്കം രൂ​ക്ഷം; സം​സ്ഥാ​ന അ​ധി​പ​ൻ താ​നെ​ന്ന് ഗ​വ​ർ​ണ​ർ
Friday, January 17, 2020 10:32 AM IST
ന്യൂഡൽഹി: ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള മൂ​പ്പി​ള​മ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ഭ​ര​ണ​ഘ​ട​നാ പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​പ​ൻ താ​നാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​ക്കാ​രി​നു മു​ക​ളി​ലെ റെ​സി​ഡ​ന്‍റ​ല്ല ഗ​വ​ർ​ണ​ർ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​നാ പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​പ​ൻ ഗ​വ​ർ​ണ​റാ​ണ്. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ മ​ര്യാ​ദ​ക​ൾ ബാ​ധ​ക​മ​ല്ലെ​ന്നാ​ണോ സ​ർ​ക്കാ​ർ വ​രു​ത്തു​ന്ന​ത്. കോ​ട​തി​യെ സ​മീ​പി​ക്കാം, പ​ക്ഷെ ത​ന്നെ അ​റി​യി​ക്ക​ണം. സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കു​ക​യ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നു മു​ക​ളി​ല​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്ത് അ​വ​ർ​ക്ക് ഉ​ത്ത​ര​വു​ക​ൾ ന ​ട​പ്പാ​ക്കാ​ൻ റെ​സി​ഡ​ന്‍റു​മാ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മു​ക​ളി​ൽ അ​ത്ത​ര​മൊ​രു സം​വി​ധാ​ന​മി​ല്ലെ​ന്നും പി​ണ​റാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഭ​ര ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ​തൊ​ന്നും ഇ​വി​ടെ ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​വ​ർ നി​യ​മ​സ​ഭ​യു​ടെ അ​ധി​കാ​രം എ​ന്തെ​ന്നു പ​ഠി​ക്ക​ട്ടെ. ഭ​ര​ണ​ഘ​ട​ന ഒ​രാ​വ​ർ​ത്തി വാ​യി​ച്ചാ​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നു മു​ഖ്യ മ​ന്ത്രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പു​തി​യ പോ​ർ മു​ഖം തു​റ​ന്ന​ത്. ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​ഭി​ന്ന​ത വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സ​ർ​ക്കാ​രും ഇ​ട​തു​മു​ന്ന​ണി​യും ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രം​ഗ ത്തെ​ത്തി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ത​ന്നോ​ടാ​ലോ​ചി​ക്കാ​തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച ഗ​വ​ർ​ണ​ർ താ​ൻ റ​ബ​ർ സ്റ്റാ​മ്പ​ല്ലെ​ന്നു പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.