കാ​ഷ്മീ​രി​ൽ വീ​ണ്ടും മ​ഞ്ഞി​ടി​ച്ചി​ൽ; സൈ​നി​ക​ൻ മ​രി​ച്ചു
Friday, January 17, 2020 2:23 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കാ​ർ​ഗി​ലി​ൽ മ​ഞ്ഞി​ടി​ഞ്ഞ് വീ​ണ് സൈ​നി​ക​ൻ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ​ഗി​ലെ ദ്രാ​സി​ലാ​ണ് സം​ഭ​വം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​മ്പ​യി​ലു​ണ്ടാ​യ സ​മാ​ന​സം​ഭ​വ​ത്തി​ൽ പൂ​ഞ്ച് സ്വ​ദേ​ശി​യാ​യ ഒ​രു ഗ്രാ​മീ​ണ​നും മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ലെ മാ​ച്ചി​ല്‍ സെ​ക്ട​റി​ല്‍ മ​ഞ്ഞി​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് സൈ​നി​ക​ര്‍ മ​രി​ക്കു​ക​യും ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ൽ​ക്കു​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.