ആ​ഴ്ച​യി​ൽ ഭ​ക്ഷ​ണം ഏ​ഴു​ത​വ​ണ മാ​ത്രം; ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ട്വി​റ്റ​ർ സി​ഇ​ഒ
Thursday, January 16, 2020 8:08 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ആ​ഴ്ച​യി​ൽ ഏ​ഴു​ത​വ​ണ മാ​ത്ര​മാ​ണു ഭ​ക്ഷ​ണം ക​ഴി​ക്കാ​റു​ള്ളൂ​തെ​ന്നു ട്വി​റ്റ​ർ സി​ഇ​ഒ ജാ​ക്ക് ഡോ​ഴ്സി. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​ഴ്ച​യി​ൽ ഏ​ഴു​ത​വ​ണ​യെ ക​ഴി​ക്കാ​റു​ള്ളൂ. അ​തും അ​ത്താ​ഴം മാ​ത്രം- ഡോ​ഴ്സി പ​റ​ഞ്ഞു. ദി​വ​സം ര​ണ്ടു മ​ണി​ക്കൂ​ർ ധ്യാ​നി​ക്കാ​റു​ണ്ടെ​ന്നു പ​റ​ഞ്ഞ ട്വി​റ്റ​ർ സി​ഇ​ഒ, എ​ല്ലാ ദി​വ​സ​വും ഐ​സ് ബാ​ത്ത് ചെ​യ്യാ​റി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

ഡോ​ഴ്സി​യു​ടെ ഭ​ക്ഷ​ണ​ര​ഹ​സ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ നേ​ര​ത്തെ​യും ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ താ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ ഉ​പ​വ​സി​ക്കാ​റു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഡോ​ഴ്സി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.